-
Apple
♪ ആപൽ- നാമം
-
ആപ്പിൾപഴം
-
ആപ്പിൾപ്പഴം
-
ആപ്പിൾ മരം
-
കണ്മണി
-
Adams apple
♪ ആഡമ്സ് ആപൽ- നാമം
-
തൊണ്ടമുഴ
-
An apple of discord
- ഭാഷാശൈലി
-
കലഹത്തിനു കാരണമാകുക
-
Apple of the eye
♪ ആപൽ ഓഫ് ത ഐ- -
-
കണ്ണിലുണ്ണി
- വിശേഷണം
-
എത്രയും വേണ്ടപ്പെട്ട
- നാമം
-
കൃഷ്ണമണി
-
Apple-pie order
- നാമം
-
ശരിയായ രീതിയിൽ
-
ശരിയായ ക്രമത്തിൽ
-
Crab-apple
- നാമം
-
കാട്ടത്തിമരം
-
Custard apple
♪ കസ്റ്റർഡ് ആപൽ- നാമം
-
ആത്തച്ചക്ക
-
സീതപ്പഴം
-
In apple pie order
♪ ഇൻ ആപൽ പൈ ഓർഡർ- ഭാഷാശൈലി
-
വൃത്തിയായും ശരിയായ ക്രമത്തിലും
-
തുടച്ച് മിനുക്കി വൃത്തിയായും ശരിയായ ക്രമത്തിലും അടുക്കിവയ്ക്കുക
-
Rose apple
♪ റോസ് ആപൽ- നാമം
-
ജംബു ഫലം
-
ഞാവൽ
-
Rose-apple fruit
- നാമം
-
ചാമ്പക്ക