-
Applicant
♪ ആപ്ലികൻറ്റ്- -
-
ജോലിക്കും മറ്റുമുള്ള അപേക്ഷ
- നാമം
-
അപേക്ഷകൻ
- -
-
ഹർജ്ജിക്കാരൻ
- നാമം
-
എന്തിനെങ്കിലും വേണ്ടി അപേക്ഷിക്കുന്ന ആൾ
- -
-
പ്രവേശനാർത്ഥി
- നാമം
-
അപേക്ഷിക്കുന്ന വ്യക്തി
-
Application form
♪ ആപ്ലകേഷൻ ഫോർമ്- നാമം
-
അപേക്ഷാ ഫോറം
-
Application software
♪ ആപ്ലകേഷൻ സോഫ്റ്റ്വെർ- നാമം
-
ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്ട് വെയർ
-
Application window
♪ ആപ്ലകേഷൻ വിൻഡോ- നാമം
-
ഒരു ആപ്ലിക്കേഷൻ പ്രവർത്തിച്ച് തുടങ്ങുമ്പോൾ സ്ക്രീനിൽ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം
-
Applicator
♪ ആപ്ലകേറ്റർ- നാമം
-
പ്രയുക്തമാക്കുന്നതിനുള്ള യന്ത്രസംവിധാനം
-
പ്രയോഗോപകരണം
-
Applicable
♪ ആപ്ലകബൽ- വിശേഷണം
-
ഉചിതമായ
-
സംഗതമായ
-
പ്രയോഗക്ഷമമായ
-
പറ്റിയ
-
ലഭ്യമായ
-
ഉപയുക്തമായ
-
ബാധകമായ
-
Application
♪ ആപ്ലകേഷൻ- നാമം
-
സാംഗത്യം
-
വിജ്ഞാപനം
-
ഉപയോഗം
-
പ്രയോജനം
-
അപേക്ഷ
-
അപേക്ഷിക്കൽ
-
ഹർജ്ജി
-
അപേക്ഷാഫോറം
-
Applicability
♪ ആപ്ലകബിലറ്റി- നാമം
-
പ്രയോഗക്ഷമത
- വിശേഷണം
-
പ്രയോഗയോഗ്യമായ
-
പ്രയുക്തമായ
- നാമം
-
പ്രായോഗികത
-
ഉപയുക്തത