1. Applicator

    ♪ ആപ്ലകേറ്റർ
    1. നാമം
    2. പ്രയുക്തമാക്കുന്നതിനുള്ള യന്ത്രസംവിധാനം
    3. പ്രയോഗോപകരണം
  2. Application form

    ♪ ആപ്ലകേഷൻ ഫോർമ്
    1. നാമം
    2. അപേക്ഷാ ഫോറം
  3. Application software

    ♪ ആപ്ലകേഷൻ സോഫ്റ്റ്വെർ
    1. നാമം
    2. ഏതെങ്കിലും പ്രത്യേക ജോലിയോ ജോലികളോ ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന സോഫ്ട് വെയർ
  4. Application window

    ♪ ആപ്ലകേഷൻ വിൻഡോ
    1. നാമം
    2. ഒരു ആപ്ലിക്കേഷൻ പ്രവർത്തിച്ച് തുടങ്ങുമ്പോൾ സ്ക്രീനിൽ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം
  5. Applicability

    ♪ ആപ്ലകബിലറ്റി
    1. നാമം
    2. പ്രയോഗക്ഷമത
    1. വിശേഷണം
    2. പ്രയോഗയോഗ്യമായ
    3. പ്രയുക്തമായ
    1. നാമം
    2. പ്രായോഗികത
    3. ഉപയുക്തത
  6. Applicable

    ♪ ആപ്ലകബൽ
    1. വിശേഷണം
    2. ഉചിതമായ
    3. സംഗതമായ
    4. പ്രയോഗക്ഷമമായ
    5. പറ്റിയ
    6. ലഭ്യമായ
    7. ഉപയുക്തമായ
    8. ബാധകമായ
  7. Applicant

    ♪ ആപ്ലികൻറ്റ്
    1. -
    2. ജോലിക്കും മറ്റുമുള്ള അപേക്ഷ
    1. നാമം
    2. അപേക്ഷകൻ
    1. -
    2. ഹർജ്ജിക്കാരൻ
    1. നാമം
    2. എന്തിനെങ്കിലും വേണ്ടി അപേക്ഷിക്കുന്ന ആൾ
    1. -
    2. പ്രവേശനാർത്ഥി
    1. നാമം
    2. അപേക്ഷിക്കുന്ന വ്യക്തി
  8. Application

    ♪ ആപ്ലകേഷൻ
    1. നാമം
    2. സാംഗത്യം
    3. വിജ്ഞാപനം
    4. ഉപയോഗം
    5. പ്രയോജനം
    6. അപേക്ഷ
    7. അപേക്ഷിക്കൽ
    8. ഹർജ്ജി
    9. അപേക്ഷാഫോറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക