-
Apprentice
♪ അപ്രെൻറ്റസ്- നാമം
-
മറ്റൊരാളുടെ കീഴിൽ തൊഴിൽ പരിശീലനം നടത്തുന്നവൻ
-
വേലപഠിക്കുന്നവൻ
-
തൊഴലഭ്യസിക്കുന്നവൻ
-
അപ്രന്റിസ് (തൊഴിലഭ്യസിക്കുന്നവൻ)
- ക്രിയ
-
മറ്റൊരാളുടെ കീഴിൽ തൊഴിൽപരിശീലനം നടത്തുക
-
വേല പഠിക്കുന്നവൻ
- നാമം
-
അപ്രൻറിസ് (തൊഴിലഭ്യസിക്കുന്നവൻ)