-
Approachable
♪ അപ്രോചബൽ- വിശേഷണം
-
അഭികാമ്യമായ
-
അടുക്കാവുന്ന
-
സമീപിക്കാവുന്ന
-
Approach
♪ അപ്രോച്- നാമം
-
സമീപിക്കുക
-
എത്തുക
-
സാദൃശ്യം
-
പ്രവേശനം
-
ആസന്നത
-
ഇടവഴി
-
ആഗമനം
- ക്രിയ
-
അടുത്തുവരിക
-
ആസന്നമാക്കുക
-
അടുത്തു ചെല്ലുക
- നാമം
-
സാമിപ്യം
-
നടവഴി
-
ഔപചാരിക നിർദ്ദേശം
-
ജോലി ചെയ്യുന്ന രീതി
-
സമീപനം
- ക്രിയ
-
അഭിമുഖീകരിക്കുവാൻ തുടങ്ങുക
-
അടുത്തു വരിക
-
മറ്റൊരാളെ സമീപിക്കുക
-
Approached
♪ അപ്രോച്റ്റ്- വിശേഷണം
-
സമീപിച്ച
-
സമീപിക്കപ്പെട്ട
-
Approaching
♪ അപ്രോചിങ്- ക്രിയ
-
സമീപിക്കൽ