1. Appropriately

    ♪ അപ്രോപ്രീിറ്റ്ലി
    1. വിശേഷണം
    2. ഉചിതമായി
    1. ക്രിയാവിശേഷണം
    2. ഉചിതരൂപത്തിൽ
    1. ക്രിയ
    2. വിനിയോഗിക്കൽ
  2. Re-appropriation

    1. നാമം
    2. വക മാറ്റി ചിലവഴിക്കൽ
  3. Appropriate

    ♪ അപ്രോപ്രീറ്റ്
    1. വിശേഷണം
    2. ഉചിതമായ
    3. അനുഗുണമായ
    4. സമുചിതമായ
    5. സന്ദർഭോചിതമായ
    6. ഔചിത്യപൂർവ്വമായ
    7. മുറപ്രകാരമുള്ള
    8. ഉപയുക്തമായ
    1. ക്രിയ
    2. വിനിയോഗിക്കുക
    3. തട്ടിയെടുക്കുക
    4. കയ്യടക്കുക
    5. കൈവശപ്പെടുത്തുക
    6. സാഹചര്യത്തിനു യോജിച്ച
    7. ഔചിത്യ പൂർവ്വമായ
  4. Appropriateness

    ♪ അപ്രോപ്രീറ്റ്നസ്
    1. നാമം
    2. ഔചിത്യം
    3. ശരിയാംവിധം യോജിക്കാവുന്ന അവസ്ഥ
    4. ഉപയുക്തത
  5. Appropriation

    ♪ അപ്രോപ്രിയേഷൻ
    1. -
    2. സ്വാധീനപ്പെടുത്തൽ
    3. സ്വന്തമാക്കൽ
    1. നാമം
    2. അപഹരണം
    3. ഉപയോഗം
    4. കൈവശപ്പെടുത്തൽ
    5. വിനിയോഗം
    6. അനുവദിച്ച തുക
    1. ക്രിയ
    2. വിനിയോഗിക്കൽ
    3. പണവും മറ്റും പ്രത്യേകം മാറ്റിവെക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക