-
Appropriateness
♪ അപ്രോപ്രീറ്റ്നസ്- നാമം
-
ഔചിത്യം
-
ശരിയാംവിധം യോജിക്കാവുന്ന അവസ്ഥ
-
ഉപയുക്തത
-
Re-appropriation
- നാമം
-
വക മാറ്റി ചിലവഴിക്കൽ
-
Appropriate
♪ അപ്രോപ്രീറ്റ്- വിശേഷണം
-
ഉചിതമായ
-
അനുഗുണമായ
-
സമുചിതമായ
- ക്രിയ
-
വിനിയോഗിക്കുക
- വിശേഷണം
-
സന്ദർഭോചിതമായ
- ക്രിയ
-
തട്ടിയെടുക്കുക
-
കയ്യടക്കുക
-
കൈവശപ്പെടുത്തുക
- വിശേഷണം
-
ഔചിത്യപൂർവ്വമായ
-
മുറപ്രകാരമുള്ള
-
ഉപയുക്തമായ
- ക്രിയ
-
സാഹചര്യത്തിനു യോജിച്ച
-
ഔചിത്യ പൂർവ്വമായ
-
Appropriately
♪ അപ്രോപ്രീിറ്റ്ലി- വിശേഷണം
-
ഉചിതമായി
- ക്രിയ
-
വിനിയോഗിക്കൽ
- ക്രിയാവിശേഷണം
-
ഉചിതരൂപത്തിൽ
-
Appropriation
♪ അപ്രോപ്രിയേഷൻ- നാമം
-
അപഹരണം
-
ഉപയോഗം
-
കൈവശപ്പെടുത്തൽ
- -
-
സ്വാധീനപ്പെടുത്തൽ
-
സ്വന്തമാക്കൽ
- ക്രിയ
-
വിനിയോഗിക്കൽ
- നാമം
-
വിനിയോഗം
-
അനുവദിച്ച തുക
- ക്രിയ
-
പണവും മറ്റും പ്രത്യേകം മാറ്റിവെക്കൽ