-
April
♪ ഏപ്രൽ- നാമം
-
ഏപ്രിൽ മാസം
-
ഇംഗ്ലീഷ് വർഷത്തിലെ നാലാമത്തെ മാസം
-
മാർച്ചിനും മേയ്ക്കും ഇടയ്ക്കുള്ള മാസം
-
ഏപ്രിൽമാസം
-
മീനം-മേടം
-
April fool
♪ ഏപ്രൽ ഫൂൽ- നാമം
-
വിനോദാർത്ഥം മണ്ടനാക്കപ്പെടുന്നവൻ
-
ഏപ്രിൽ ഒന്നിൻ വിഡ്ഢിയാക്കപ്പെടുന്നയാൾ
-
ഏപ്രിൽ ഒന്നിന് വിഡ്ഢിയാക്കപ്പെടുന്നയാൾ