-
Apron
♪ ഏപ്രൻ- നാമം
-
മുന്നാരത്തുണി
-
വിമാനത്തിൽ ചരക്കു കയറ്റുന്ന തറ
-
ഏപ്രൺ
-
വസ്ത്രം അഴുക്ക് പിടിക്കാതിരിക്കാൻ ധരിക്കുന്ന മേൽവസ്ത്രം
-
ഉപരിവസ്ത്രം
-
വസ്ത്രത്തിനു മുകളിൽ മുൻവശത്തു ധരിക്കുന്ന തുണി
-
Tied to one's wife's apron strings
♪ റ്റൈഡ് റ്റൂ വൻസ് വൈഫ്സ് ഏപ്രൻ സ്ട്രിങ്സ്- ഭാഷാശൈലി
-
ഭാര്യയെ ആശ്രയിച്ചു കഴിയുക
-
Tied to one's mother's apron strings
♪ റ്റൈഡ് റ്റൂ വൻസ് മതർസ് ഏപ്രൻ സ്ട്രിങ്സ്- ഭാഷാശൈലി
-
അമ്മയുടെ ചൊൽപ്പടിയിൽ നിൽക്കുന്ന