-
Arcade
♪ ആർകേഡ്- -
-
വിൽവളവുള്ള മേൽഭാഗത്തോടുകൂടിയ മൺഡപമോ വീഥിയോ
-
തൂണുകളാൽ താങ്ങപ്പെട്ട വളച്ചുവാതിൽനിരകൾ
-
നിരനിരയായി കടകളോടുകൂടിയ നട
- നാമം
-
തൂണുകളാൽ താങ്ങപ്പെട്ട വളച്ചുവാതിൽ നിരകൾ
-
രണ്ടുവശത്തും കടകളും വളച്ചുവാതിൽ നിരകളും ഉള്ള വീഥി
-
വിൽവളവുളള മേൽഭാഗത്തോടുകൂടിയ നട
-
Amusement arcade
♪ അമ്യൂസ്മൻറ്റ് ആർകേഡ്- നാമം
-
വിനോദത്തിനുള്ള ഹാൾ
-
ചൂതുകളി സ്ഥലം