1. Arcadian

    ♪ ആർക്കേഡിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാർഷിക, കൃഷിഭൂമിയെ സംബന്ധിച്ച, ഭൂമിവിഷയകമായ, കൃഷിസംബന്ധമായ, കർഷകവൃത്തിയെ സംബന്ധിച്ച
    3. കാർഷിക, കൃഷിയോടുബന്ധപ്പെട്ട, കൃഷിത്തൊഴിൽ ചെയ്യുന്ന, ഭൂസംബന്ധിയായ, കൃഷിപ്പണിയെ സംബന്ധിച്ച
    4. ഇടയവൃത്തിയെ സംബന്ധിച്ച, ആട്ടിടയൻമാരെക്കുറിച്ചുള്ള, ഗ്രാമീണജനതയെ സംബന്ധിച്ച, ഗ്രാമീണജീവിതത്തെ സംബന്ധിച്ച, നാട്ടിൻപുറത്തുള്ള
    5. അപരിഷ്കൃത, നാടൻസ്വഭാവമുള്ള, നാടൻ, ദേശ, നാട്ടിൻപുറത്തെ സംബന്ധിച്ച
    6. നാടൻ, ഗ്രാമീണ, ഗ്രാമീണം, നാട്ടിൻപുറത്തെ സംബന്ധിച്ച, നാട്ടിൻപുറത്തുനിന്നുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക