-
Archaeology
♪ ആർകീയാലജി- നാമം
-
അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കി പുരാതനവസ്തു ചരിത്രം അനുമാനിക്കുന്ന ശാസ്ത്രം
-
പുരാണവസ്തുശാസ്ത്രം
-
പുരാണവിഷയപ്രബന്ധം
-
ഇപ്പോഴുളള അവശിഷ്ടങ്ങളെക്കൊണ്ട് പുരാതനവസ്തു ചരിത്രം അനുമാനിക്കുന്ന ശാസ്ത്രം
-
പുരാവസ്തു ശാസ്ത്രം
-
Archaeological
♪ ആർകീലാജികൽ- വിശേഷണം
-
പുരാവസ്തുശാസ്ത്രസംബന്ധിയായ
-
പുരാണവസ്തുവിജ്ഞാനത്തെ സംബന്ധിച്ച
-
പുരാവസ്തുശാസ്ത്ര സംബന്ധിയായ