1. Architecturally

    ♪ ആർകിറ്റെക്ചർലി
    1. വിശേഷണം
    2. വാസ്തുവിദ്യ അനുസരിച്ച്
  2. Futurist architecture

    ♪ ഫ്യൂചറിസ്റ്റ് ആർകറ്റെക്ചർ
    1. നാമം
    2. ഭവിഷ്യവാദ വാസ്തുവിദ്യ
  3. Vernacular architecture

    ♪ വർനാക്യലർ ആർകറ്റെക്ചർ
    1. നാമം
    2. പ്രാദേശിക വാസ്തുവിദ്യ
  4. Architectural

    ♪ ആർകറ്റെക്ചർൽ
    1. വിശേഷണം
    2. രൂപകൽപനയെ സംബന്ധിച്ച
    3. ശില്പകലയെ സംബന്ധിച്ച
    4. ശില്പശാസ്ത്രത്തെപ്പറ്റിയുളള
    5. രൂപകല്പനയെ സംബന്ധിച്ച
    6. വാസ്തുവിദ്യയെ സംബന്ധിച്ച
  5. Architecture

    ♪ ആർകറ്റെക്ചർ
    1. നാമം
    2. വാസ്തു വിദ്യ
    3. കമ്പ്യൂട്ടർ സംവിധാനത്തിന്റെയും ഹാർഡ് വെയറിന്റെയും മാതൃക
    4. രൂപഭംഗി
    5. രൂപകൽപന
    6. ശില്പകല
    7. വാസ്തുവിദ്യ
    8. തച്ചുശാസ്ത്രം
    9. രൂപകല്പന
    10. വാസ്തുശൈലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക