-
Architecture
♪ ആർകറ്റെക്ചർ- നാമം
-
വാസ്തു വിദ്യ
-
കമ്പ്യൂട്ടർ സംവിധാനത്തിന്റെയും ഹാർഡ് വെയറിന്റെയും മാതൃക
-
രൂപഭംഗി
-
രൂപകൽപന
-
ശില്പകല
-
വാസ്തുവിദ്യ
-
തച്ചുശാസ്ത്രം
-
രൂപകല്പന
-
വാസ്തുശൈലി
-
Futurist architecture
♪ ഫ്യൂചറിസ്റ്റ് ആർകറ്റെക്ചർ- നാമം
-
ഭവിഷ്യവാദ വാസ്തുവിദ്യ
-
Vernacular architecture
♪ വർനാക്യലർ ആർകറ്റെക്ചർ- നാമം
-
പ്രാദേശിക വാസ്തുവിദ്യ
-
Architectural
♪ ആർകറ്റെക്ചർൽ- വിശേഷണം
-
രൂപകൽപനയെ സംബന്ധിച്ച
-
ശില്പകലയെ സംബന്ധിച്ച
-
ശില്പശാസ്ത്രത്തെപ്പറ്റിയുളള
-
രൂപകല്പനയെ സംബന്ധിച്ച
-
വാസ്തുവിദ്യയെ സംബന്ധിച്ച
-
Architecturally
♪ ആർകിറ്റെക്ചർലി- വിശേഷണം
-
വാസ്തുവിദ്യ അനുസരിച്ച്