-
Arctic
♪ ആർക്റ്റിക്- വിശേഷണം
-
വടക്കുള്ള
- നാമം
-
ഉത്തരധ്രുവരേഖ
-
ഉത്തരധ്രുവപ്രദേശത്തിന്റെ അതിർത്തിയായ അക്ഷാംശരേഖ
- വിശേഷണം
-
ഉത്തരധ്രുവത്തെ സംബന്ധിക്കുന്ന
- നാമം
-
ഉത്തരകേന്ദ്രീയ
- വിശേഷണം
-
ഉത്തരധ്രുവപ്രദേശത്തെ സംബന്ധിച്ച
- നാമം
-
അത്യന്തം ശൈത്യമുളള
-
Arctic pole
♪ ആർക്റ്റിക് പോൽ- -
-
ഉത്തര ധ്രുവം