-
Area
♪ എറീ- നാമം
-
പ്രദേശം
-
അങ്കണം
-
മൈതാനം
- -
-
മേഖല
- നാമം
-
വിസ്തീർണ്ണത
-
നാലുവശവുമടച്ച് നിരപ്പാക്കിട്ടിരിക്കുന്ന സ്ഥലം
-
ഒഴിഞ്ഞ പ്രദേശം
-
ക്ഷേത്രഫലം
-
ചതുരയളവ്
-
ക്ഷേത്രം
- -
-
വിസ്തീർണ്ണം
-
Wet area
♪ വെറ്റ് എറീ- നാമം
-
മദ്യമേഖല
-
മദ്യംനിരോധിച്ചിട്ടില്ലാത്തസ്ഥലം
-
Data area
♪ ഡേറ്റ എറീ- നാമം
-
കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവർത്തനത്തിൻ ആവശ്യമായ ഡാറ്റ മെമ്മറിയിൽ സൂക്ഷിക്കുന്നതിനു വേർതിരിച്ചിട്ടുള്ള ഭാഗം
-
Area code
♪ എറീ കോഡ്- നാമം
-
സ്ഥലത്തിന്റെ കോഡ്
-
സ്ഥലത്തിൻറെ കോഡ്
-
No-go area
- നാമം
-
നിഷേധിക്കപ്പെട്ട സ്ഥലം
-
നിരോധിതമേഖല
-
Motor area
♪ മോറ്റർ എറീ- വിശേഷണം
-
ചലിപ്പിക്കുന്ന
-
ചലനമുണ്ടാക്കുന്ന
- നാമം
-
പേശീ പ്രവർത്തനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം
-
Rural area
♪ റുറൽ എറീ- നാമം
-
ഗ്രാമപ്രദേശം
-
Rural areas
♪ റുറൽ എറീസ്- നാമം
-
ഗ്രാമീണ പ്രദേശങ്ങൾ
-
Surface area
- നാമം
-
പ്രതല വിസ്തീർണം
-
Area manager
- നാമം
-
മേഖല ഭാരവാഹി