1. Argument

    ♪ ആർഗ്യമൻറ്റ്
    1. -
    2. വാദപ്രതിവാദം
    3. യുക്തിയുക്തം വാദിക്കൽ
    1. നാമം
    2. തർക്കം
    3. വാദം
    4. വിവാദം
    5. വാഗ്വാദം
    6. വാദമുഖം
    7. വാദവിഷയം
    8. യുക്തി
    9. വാദഗതി
    10. പുസ്തകത്തിന്റെ സംഗ്രഹം
    11. വഴക്ക്
    12. പുസ്തകത്തിൻറെ സംഗ്രഹം
  2. Argumentation

    ♪ ആർഗ്യമെൻറ്റേഷൻ
    1. നാമം
    2. ചിട്ടപ്പെടുത്തിയ വാദം
  3. Argumentative

    ♪ ആർഗ്യമെൻറ്ററ്റിവ്
    1. വിശേഷണം
    2. യുക്തിസഹമായ
    3. യുക്തിശാസ്ത്രാനുരൂപമായ
    4. വിവാദപ്രിയനായ
    5. വിവാദസ്വഭാവമുള്ള
  4. Stock argument

    ♪ സ്റ്റാക് ആർഗ്യമൻറ്റ്
    1. നാമം
    2. സ്ഥിരമായി ആവർത്തിക്കുന്ന കാര്യം
  5. Counter-argument

    1. നാമം
    2. പ്രതിവാദം
  6. Exaggerated argument

    ♪ ഇഗ്സാജറേറ്റഡ് ആർഗ്യമൻറ്റ്
    1. നാമം
    2. അതിശയോക്തികലർന്ന വാദം
  7. The pith of an argument

    ♪ ത പിത് ഓഫ് ആൻ ആർഗ്യമൻറ്റ്
    1. നാമം
    2. വാദത്തിന്റെ സാരാംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക