-
Arithmetic
♪ എറിത്മെറ്റിക്- നാമം
-
അങ്കഗണിതം
-
ഗണിതം
-
കണക്കുകൂട്ടൽ
-
കണക്കിലെ ഒരു വിഭാഗം
-
ഗണിതശാസ്ത്രം
-
കണക്കുശാസ്ത്രം
-
കണക്ക്
-
Arithmetic progression
- നാമം
-
സംഖ്യാ ശ്രേണി
-
സമാന്തര ശ്രേണി
-
Arithmetical progression
- നാമം
-
സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
-
ശ്രണീസങ്കൽപനം
-
ഗണിതശ്രണി
-
Decimal arithmetic
♪ ഡെസമൽ എറിത്മെറ്റിക്- -
-
പത്തുകളായി എണ്ണിക്കൊണ്ടുള്ള ഗണിതം
-
Arithmetically
- ക്രിയാവിശേഷണം
-
ഗണിതശാസ്ത്രപരമായി