1. Arithmetic progression

    1. നാമം
    2. സംഖ്യാ ശ്രേണി
    3. സമാന്തര ശ്രേണി
  2. Arithmetical progression

    1. നാമം
    2. സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
    3. ശ്രണീസങ്കൽപനം
    4. ഗണിതശ്രണി
  3. Decimal arithmetic

    ♪ ഡെസമൽ എറിത്മെറ്റിക്
    1. -
    2. പത്തുകളായി എണ്ണിക്കൊണ്ടുള്ള ഗണിതം
  4. Arithmetic

    ♪ എറിത്മെറ്റിക്
    1. നാമം
    2. അങ്കഗണിതം
    3. ഗണിതം
    4. കണക്കുകൂട്ടൽ
    5. കണക്കിലെ ഒരു വിഭാഗം
    6. ഗണിതശാസ്ത്രം
    7. കണക്കുശാസ്ത്രം
    8. കണക്ക്
  5. Arithmetically

    1. ക്രിയാവിശേഷണം
    2. ഗണിതശാസ്ത്രപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക