-
Armour
♪ ആർമർ- നാമം
-
ആവരണം
-
പടച്ചട്ട
-
കവചം
-
രക്ഷാകവചം
-
ഇരുമ്പുറ
-
യുദ്ധക്കപ്പലിന്റെ ഉരുക്കു കൊണ്ടുള്ള ആവരണം
-
സേന
-
ഇരുന്പുറ
-
യുദ്ധക്കപ്പലിനെ വെടിയുണ്ടയിൽനിന്നും മിസൈലിൽനിന്നും സംരക്ഷിക്കാനുളള ഉരുക്കുകൊണ്ടുളള കവചം
-
Armoured
- വിശേഷണം
-
പടച്ചട്ടയണിഞ്ഞ
-
കവചിതവാഹനങ്ങളാൽ സജീകൃതമായ
-
കവച്ചം ധരിച്ച
-
കവചം വഹിക്കുന്ന
-
Armourer
- നാമം
-
വെടിക്കോപ്പുസൂക്ഷിക്കുന്ന പ്രധാന അധികാരി
-
പടച്ചട്ട നിർമ്മിക്കുന്നവൻ
-
Plate armour
♪ പ്ലേറ്റ് ആർമർ- നാമം
-
യുദ്ധക്കപ്പലുകൾക്കടിക്കുന്ന ഉരുക്കു പലക
-
Scale-armour
- നാമം
-
ധൂളിക്കവചം
-
Armour-plated
- വിശേഷണം
-
കവചിതമായ
-
Hog in armour
♪ ഹാഗ് ഇൻ ആർമർ- നാമം
-
അസ്വസ്ഥൻ
-
Military armour
♪ മിലറ്റെറി ആർമർ- നാമം
-
സൈനികമാർച്ചട്ട
-
Armoured soldiers
- നാമം
-
കവചിത പടയാളികൾ