1. Army

    ♪ ആർമി
    1. നാമം
    2. സമൂഹം
    3. സൈന്യം
    4. സേന
    5. വലിയ സമൂഹം
    6. പട്ടാളം
    7. കരസേന
    8. കരസൈന്യം
    9. ഒരു കൂട്ടം മനുഷ്യർ അല്ലെങ്കിൽ മൃഗങ്ങൾ
  2. Army corps

    ♪ ആർമി കോർ
    1. നാമം
    2. സേനാവിഭാഗം
  3. Communist army

    ♪ കാമ്യനസ്റ്റ് ആർമി
    1. നാമം
    2. ചെമ്പട
  4. Salvation army

    ♪ സാൽവേഷൻ ആർമി
    1. നാമം
    2. ക്രിസ്തീയരക്ഷാസൈന്യം
    3. രക്ഷാസൈന്യം
    4. ഒരു ക്രിസ്തീയ സഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക