-
Around
♪ എറൗൻഡ്- -
-
എല്ലായിടത്തും
- വിശേഷണം
-
അടുത്ത
- ക്രിയാവിശേഷണം
-
ചുറ്റുവട്ടത്തിൽ
- -
-
നാലുദിക്കിലും
- അവ്യയം
-
ചുറ്റും
- ഉപസര്‍ഗം
-
ചുറ്റുപാടും
- ക്രിയാവിശേഷണം
-
അവിടേയും ഇവിടേയും
-
ചുറ്റുവട്ടം
- ഉപസര്‍ഗം
-
വളവിൽ
-
അടുത്ത്
-
Get around
♪ ഗെറ്റ് എറൗൻഡ്- ക്രിയ
-
ചുറ്റിക്കൂടുക
-
കടത്തിവെട്ടുക
-
മധുരവാക്കുകളിലൂടെയും മറ്റും പ്രരിപ്പിക്കുക
-
All around
♪ ഓൽ എറൗൻഡ്- -
-
ചുറ്റുപാടും
- വിശേഷണം
-
ചുറ്റുപാടുമുള്ള
-
Muck around
- ക്രിയ
-
അനാവശ്യ കാര്യങ്ങൾ ചെയ്തു സമയം കളയുക
-
Hunt around
♪ ഹൻറ്റ് എറൗൻഡ്- ക്രിയ
-
പരതുക
-
Hang around
♪ ഹാങ് എറൗൻഡ്- ഉപവാക്യ ക്രിയ
-
വെറുതെ ചുറ്റിത്തിരിയുക
-
Push around
♪ പുഷ് എറൗൻഡ്- ക്രിയ
-
ഭയപ്പെടുത്തി ഭരിക്കാൻ നോക്കുക
-
അവജ്ഞാപൂർവ്വം പെരുമാറുക
-
Screw around
- ഭാഷാശൈലി
-
സമയം കളയുക
-
Rally around
♪ റാലി എറൗൻഡ്- ക്രിയ
-
ഒത്തുചേരുക
-
Stick around
♪ സ്റ്റിക് എറൗൻഡ്- ക്രിയ
-
ചുറ്റിപ്പറ്റിക്കൂടുക