1. Arrangement

    ♪ എറേഞ്ച്മൻറ്റ്
    1. നാമം
    2. രചന
    3. വിധാനം
    4. വിന്യാസം
    5. പദ്ധതി
    6. ക്രമം
    7. ഒരുക്കം
    8. സജ്ജീകരണം
    9. ചട്ടം
    10. ക്രമീകരണം
    11. വ്യാത്യാസം
    12. ചട്ടവട്ടം
    13. രൂപാന്തരണം
    14. ചട്ടവട്ടങ്ങൾ
    15. ക്രമമായി സ്ഥാപിക്കൽ
    16. ഏർപ്പാട്
  2. Pre-arranged

    1. വിശേഷണം
    2. മുൻകൂട്ടി നിശ്ചയിച്ചൊരുക്കിയിട്ടുള്ള
    3. മുൻകൂട്ടി ഏർപ്പാടാക്കിയ
    4. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള
  3. Scenic arrangement

    ♪ സീനിക് എറേഞ്ച്മൻറ്റ്
    1. നാമം
    2. രംഗസംവിധാനം
  4. To arrange

    ♪ റ്റൂ എറേഞ്ച്
    1. ക്രിയ
    2. ഏർപ്പാടുചെയ്യുക
  5. Arranging

    ♪ എറേൻജിങ്
    1. നാമം
    2. ഏർപ്പാടുചെയ്യൽ
  6. Arranged

    ♪ എറേഞ്ച്ഡ്
    1. വിശേഷണം
    2. ക്രമീകരിക്കപ്പെട്ട
  7. Arrange

    ♪ എറേഞ്ച്
    1. ക്രിയ
    2. ക്രമീകരിക്കുക
    3. ക്രമപ്പെടുത്തുക
    4. ഏർപ്പെടുത്തുക
    5. സജ്ജീകരിക്കുക
    6. അണിനിരത്തുക
    7. ശരിയാക്കുക
    8. മുറപോലെ വയ്ക്കുക
    9. ഏർപ്പാടു ചെയ്യുക
    10. തയ്യാറാക്കുക
    11. അടുക്കിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക