-
Arrestable
- വിശേഷണം
-
കുറ്റം ചെയ്തയാളെ വാറണ്ടുകൂടാതെ അറസ്റ്റു ചെയ്യാൻ മതിയായ
-
Arrest attention
♪ എറെസ്റ്റ് അറ്റെൻഷൻ- ക്രിയ
-
ശ്രദ്ധയാകർഷിക്കുക
-
Cardiac arrest
♪ കാർഡീയാക് എറെസ്റ്റ്- നാമം
-
ഹൃദയാഘാതം
-
House arrest
♪ ഹൗസ് എറെസ്റ്റ്- നാമം
-
വീട്ടുതടങ്കൽ
-
Arrest
♪ എറെസ്റ്റ്- നാമം
-
തടസ്സം
-
നിരോധം
-
ബന്ധനം
- ക്രിയ
-
പിടികൂടുക
-
തടഞ്ഞുനിർത്തുക
-
തടയുക
-
ആകർഷിക്കുക
-
മുടക്കുക
-
ശ്രദ്ധയാകർഷിക്കുക
- -
-
നിർത്തിവയ്ക്കുക
- ക്രിയ
-
അറസ്റ്റ് ചെയ്യുക
-
Arresting
♪ എറെസ്റ്റിങ്- വിശേഷണം
-
ശ്രദ്ധയാകർഷിക്കുന്ന