1. veterinary art

    ♪ വെറ്ററിനറി ആർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മൃഗചികിത്സ
  2. art of war

    ♪ ആർട്ട് ഓഫ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധ തന്ത്രം
  3. master of fine arts

    ♪ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലളിത കലയിലെ ബിരുധാനന്ധര ബിരുദം
  4. 64 arts

    src:crowdShare screenshot
    1. noun (നാമം)
    2. 64 കലകൾ
  5. artful

    ♪ ആർട്ട്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൗശലമുള്ള, തന്ത്രശാലിയായ, കൃത്രിമമായ, കപടമായ, കാപടിക
  6. art

    ♪ ആർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കല, ധീ, സുകുമാരകല, ലളിതകല, കോമളകല
    3. വൈദഗ്ദ്ധ്യം, പാടവം, കൗശലം, കൈത്തൊഴിൽ, കരകൗശലവേല
    4. ഉപായം, കൗശലം, ചതി, പകടി, പകിടി
  7. arts and crafts

    ♪ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കരകൗശല വിദ്യകൾ
  8. state-of-the-art

    ♪ സ്റ്റേറ്റ്-ഓഫ്-ദ-ആർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യാധുനിക സാങ്കേതിക വിദ്യയായ, അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചിട്ടുള്ള, നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള, ഏറ്റവും പുതിയ സാങ്കേതികവിദ്യയായ, അത്യാധുനിക യന്ത്രസാമഗ്രിയായ
  9. devotional art form

    ♪ ഡിവോഷണൽ ആർട്ട് ഫോം
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്തി കല രൂപങ്ങൾ
  10. black art

    ♪ ബ്ലാക്ക് ആർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർമ്മന്ത്രവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക