1. Artery

    ♪ ആർറ്ററി
    1. വിശേഷണം
    2. ധമനി സംബന്ധിച്ചുള്ള
    3. ധമനിയിലുള്ള
    4. ഹൃദയത്തിൽ നിന്നും ശരീരത്തിൻറെ എല്ലാ ഭാഗത്തേക്കും രക്തചംക്രമണം നടത്തുന്ന ധമനി
    5. ശുദ്ധരക്തവാഹിനി
    1. നാമം
    2. ധമനി
    3. ശുദ്ധരക്ത വാഹിനി
    4. രക്തവാഹിനി
    5. മുഖ്യമാർഗം
    6. മുഖ്യനദി
  2. Coronary arteries

    ♪ കോറനെറി ആർറ്ററീസ്
    1. നാമം
    2. ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികൾ
  3. Coronary artery

    ♪ കോറനെറി ആർറ്ററി
    1. നാമം
    2. ഹൃദയത്തിൻ രക്തം കൊടുക്കുന്ന ധമനി
    3. ഹൃദയത്തിന് രക്തം കൊടുക്കുന്ന ധമനി
    4. ഹൃദയസൂഷ്മധമനി
  4. Pulmonary artery

    ♪ പുൽമനെറി ആർറ്ററി
    1. നാമം
    2. ശ്വാസകോശ ലോഹിനി
    3. ശ്വാസകോശ ധമനി
  5. Radial artery

    ♪ റേഡീൽ ആർറ്ററി
    1. നാമം
    2. ജീവനാഡി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക