-
Artful
♪ ആർറ്റ്ഫൽ- വിശേഷണം
-
ചാതുര്യമുള്ള
-
കൗശലമുള്ള
-
കപടമായ
-
കൃത്രിമമായ
-
കൈമിടുക്കുള്ള
-
കൃത്രിമാമായ
-
മായാവിയായ
-
ചമത്കാരമായ
-
Object d' art
- നാമം
-
ഒരു ചെറിയ അലങ്കരിച്ച വസ്തു
-
Art director
♪ ആർറ്റ് ഡറെക്റ്റർ- നാമം
-
കലാസംവിധായകൻ
-
Art of arms
♪ ആർറ്റ് ഓഫ് ആർമ്സ്- നാമം
-
ആയോധനകല
-
Art of creating new meaning by deleting one word
♪ ആർറ്റ് ഓഫ് ക്രിയേറ്റിങ് നൂ മീനിങ് ബൈ ഡിലീറ്റിങ് വൻ വർഡ്- നാമം
-
ഒരൊറ്റവാക്ക് എടുത്തുകളഞ്ഞ് പുതിയ അർത്ഥമുണ്ടാക്കുന്ന കല
-
Art of dancing
♪ ആർറ്റ് ഓഫ് ഡാൻസിങ്- നാമം
-
നടനകല
-
നൃത്തകല
-
Art of war
♪ ആർറ്റ് ഓഫ് വോർ- നാമം
-
യുദ്ധ തന്ത്രം
-
Art paper
♪ ആർറ്റ് പേപർ- നാമം
-
പടങ്ങൾ അച്ചടിക്കാനുപയോഗിക്കുന്ന മുനുസുക്കടലാസ്
-
Art work
♪ ആർറ്റ് വർക്- നാമം
-
അച്ചടിച്ച പുസ്തകത്തിൽ ചേർക്കുന്ന ചിത്രങ്ങൾ
-
Arts and crafts
♪ ആർറ്റ്സ് ആൻഡ് ക്രാഫ്റ്റ്സ്- നാമം
-
കരകൗശല വിദ്യകൾ