1. Articulation

    ♪ ആർറ്റിക്യലേഷൻ
    1. -
    2. അഭിപ്രായം
    3. ആശയം
    4. വികാരം മുതലായവ വാക്കുകളിലൂടെ പ്രകടിപ്പിക്കൽ
    1. നാമം
    2. ശബ്ദവ്യജ്ഞനം
    3. ഉച്ചാരണം
    4. സന്ധാനം
    5. അസ്ഥിബന്ധനം
  2. Semi-articulate

    1. വിശേഷണം
    2. ആവിഷ്കൃതമായ
    3. ആവിഷ്കാരശക്തിയുള്ള
    1. നാമം
    2. ഭാഗികമായി മാത്രം
  3. Articulate

    ♪ ആർറ്റിക്യലേറ്റ്
    1. വിശേഷണം
    2. വ്യക്തമായ
    3. കൂട്ടച്ചേർക്കപ്പെട്ട
    4. സംയോജിക്കപ്പെട്ട
    5. സ്വന്തം വികാര വിചാരങ്ങൾ നിഷ്പ്രയാസം പ്രകടിപ്പിക്കുവാൻ കഴിവുള്ള
    6. സ്പഷ്ടമായി ഉച്ചരിക്കപ്പെട്ട
    1. ക്രിയ
    2. കൂടിച്ചേരുക
    3. കൂട്ടച്ചേർക്കുക
    4. സന്ധാനം ചെയ്യുക
    5. വ്യക്തമായി പറയുക
    6. കൂട്ടിച്ചേർക്കപ്പെട്ട
    7. വ്യക്തമായി ഉച്ചരിക്കപ്പെട്ട
    8. സന്ധികളോടുകൂടിയ
  4. Articulated

    ♪ ആർറ്റിക്യലേറ്റഡ്
    1. വിശേഷണം
    2. കൂട്ടിച്ചേർക്കപ്പെട്ട
    3. സംയോജിപ്പിച്ചതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക