1. Artificial

    ♪ ആർറ്റഫിഷൽ
    1. -
    2. അയഥാർത്ഥമായ
    3. സ്വാഭാവികമല്ലാത്ത
    1. വിശേഷണം
    2. ആത്മാർത്ഥതയില്ലാത്ത
    3. കൃത്രിമമായ
    4. മനുഷ്യനിർമ്മിതമായ
    5. ശിൽപനിർമ്മിതമായ
    6. നാട്യമായ
  2. Artificial insemination

    ♪ ആർറ്റഫിഷൽ ഇൻസെമനേഷൻ
    1. നാമം
    2. കൃത്രിമ ബീജസങ്കലനം
  3. Artificial intelligence

    1. നാമം
    2. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും
    3. വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകൽപ്പനയും
    4. കൃത്രിമബുദ്ധി
  4. Artificial respiration

    ♪ ആർറ്റഫിഷൽ റെസ്പറേഷൻ
    1. നാമം
    2. കൃത്രിമശ്വസനം
  5. Artificial satellite

    ♪ ആർറ്റഫിഷൽ സാറ്റലൈറ്റ്
    1. നാമം
    2. കൃത്രിമോപഗ്രഹം
  6. Artificiality

    1. നാമം
    2. കൃത്രിമത്വം
    3. അസ്വാഭാവികത
  7. Artificialness

    1. നാമം
    2. കൃത്രിമത്വം
    3. അസ്വാഭാവികത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക