1. As though

    ♪ ആസ് തോ
    1. -
    2. ആയാൽ തന്നെയും
    3. ഇങ്ങനെയൊക്കെ ആയിട്ടും
    4. ആയിട്ടും
  2. Even though

    ♪ ഈവിൻ തോ
    1. അവ്യയം
    2. ആണെന്നിരിക്കിലും
  3. Make as if or though

    ♪ മേക് ആസ് ഇഫ് ഓർ തോ
    1. ക്രിയ
    2. പ്രവർത്തിക്കാൻ പോകയാണെന്നു ഭാവിക്കുക
  4. See though a brick

    1. ക്രിയ
    2. അമാനുഷമെന്നു വിശേഷിപ്പിക്കാവുന്ന സൂക്ഷ്മ ദൃഷ്ടിയുണ്ടാകുക
  5. What though

    ♪ വറ്റ് തോ
    1. -
    2. എങ്കിലെന്ത്
  6. Though

    ♪ തോ
    1. അവ്യയം
    2. എന്നിരിക്കിലും
    3. എന്നാലും
    4. ആയാൽത്തന്നെയും
    1. ക്രിയാവിശേഷണം
    2. ഇങ്ങനെയൊക്കെയായിട്ടും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക