1. Ascendancy

    ♪ അസെൻഡൻസി
    1. നാമം
    2. അധികാരം
    3. ആധിപത്യം
    4. ഔന്നത്യം
    5. പ്രഭലത
    6. പ്രാഭവം
    7. പ്രാബല്യം
    8. സ്വാധീനശക്തി
  2. Ascending node of caput draconis

    1. നാമം
    2. രാഹു
  3. To cause to ascend

    ♪ റ്റൂ കാസ് റ്റൂ അസെൻഡ്
    1. ക്രിയ
    2. കയറാനിടയാകുക
  4. Ascend

    ♪ അസെൻഡ്
    1. നാമം
    2. ഉയർച്ച
    1. ക്രിയ
    2. കയറ്റുക
    3. ഉയരുക
    4. പൊങ്ങുക
    5. എഴുന്നേൽക്കുക
    6. കയറുക
    7. കൂടുതൽ ഉച്ചസ്ഥായിയിലായിത്തീരുക
    8. അശ്വാരൂഢനാകുക ഉദിക്കുക
  5. Ascending

    ♪ അസെൻഡിങ്
    1. വിശേഷണം
    2. കയറുന്ന
  6. Ascendent

    1. നാമം
    2. ഉയർച്ച
    3. ഔന്നത്യം
    4. ഉന്നതി
    5. പൂർവ്വികൻ
    6. ജാതകം
  7. Ascendant

    ♪ അസെൻഡൻറ്റ്
    1. വിശേഷണം
    2. ഉയരുന്ന
    3. ഉദ്ഗമിക്കുന്ന
    4. ഉദിച്ചുയരുന്ന
    1. നാമം
    2. ഉയരം
    3. ആരോഹണം
    4. ഉയർച്ച
    5. ഔന്നത്യം
    6. ഉന്നതി
    7. പൂർവ്വികൻ
    8. ആരോഹംണം
    9. ജാതകം
    10. ജ്യോതിഷത്തിൽ ലഗ്നം
  8. Ascended

    ♪ അസെൻഡഡ്
    1. വിശേഷണം
    2. ഉയർന്ന
    3. കയറിയ
    4. മുകളിലേക്ക് കയറിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക