1. Ascetic

    ♪ അസെറ്റിക്
    1. നാമം
    2. ജിതേന്ദ്രിയൻ
    3. തപസ്വി
    1. വിശേഷണം
    2. കഠിനവ്രതത്തോടുകൂടിയ
    1. നാമം
    2. സന്ന്യാസി
    3. യോഗി
  2. Asceticism

    1. നാമം
    2. വൈരാഗ്യം
    3. താപസവൃത്തി
    1. -
    2. കഠിനിവ്രതം
    1. നാമം
    2. വിരക്തി
    1. -
    2. തപസ്
  3. Abode of ascetics

    1. നാമം
    2. സന്യാസാശ്രമം
  4. An ascetic

    ♪ ആൻ അസെറ്റിക്
    1. നാമം
    2. സന്യാസി
  5. State of ascetism

    1. നാമം
    2. വൈരാഗ്യാവസ്ഥ
  6. Famous ascetic

    ♪ ഫേമസ് അസെറ്റിക്
    1. നാമം
    2. പ്രശസ്തമഹർഷി
  7. Great ascetic

    ♪ ഗ്രേറ്റ് അസെറ്റിക്
    1. നാമം
    2. ഋഷിവര്യൻ
  8. Ascetics

    1. നാമം
    2. ഋഷിമാർ
    3. വൈരാഗികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക