-
Ashes
♪ ആഷസ്- നാമം
-
ചാരം
- -
-
ഇംഗ്ലണ്ടും ആസ്ത്രലിയയും തമ്മിലുള്ള ടെസ്റ്റ് മാച്ചുകളിലെ വിജയിക്കുള്ള സാങ്കൽപിക ട്രാഫി
- ക്രിയ
-
ചുട്ടെരിച്ചു ചാമ്പലാക്കുക
- നാമം
-
സിഗരറ്റ് ചാരം ഇടുന്നതിനുള്ള പാത്രം
-
Ash melon
- സംജ്ഞാനാമം
-
കുമ്പളങ്ങ
-
കുമ്പളം
-
Ash wednesday
- നാമം
-
കരിക്കുറിപ്പെരുന്നാൾ
-
Ash-colour
- നാമം
-
ചാരനിറം
-
Ash-coloured
- വിശേഷണം
-
ചാരനിറമുള്ള
-
Ash-gourd
- -
-
കുമ്പളങ്ങ
-
Ash-pit
- നാമം
-
ചാരക്കുഴി
-
Soda ash
♪ സോഡ ആഷ്- നാമം
-
അലക്കുകാരം
-
Alkali ash
♪ ആൽകലൈ ആഷ്- നാമം
-
ക്ഷാരച്ചാരം
-
Dust and ashes
♪ ഡസ്റ്റ് ആൻഡ് ആഷസ്- ഭാഷാശൈലി
-
നിരാശാജനകമായ എന്തെങ്കിലും