1. Aside

    ♪ അസൈഡ്
    1. -
    2. രഹസ്യമായി
    3. സമീപത്ത്
    1. വിശേഷണം
    2. പ്രത്യേകം
    3. സ്വകാര്യമായി
    4. ഏകാന്തമായി
    5. ആത്മഗതമായി
    1. അവ്യയം
    2. ദൂരെ
    3. ഒരു വശത്ത്
    1. നാമം
    2. വശത്തേക്ക്
    3. താഴ്ന്ന സ്വരത്തിലുള്ള സംസാരം
    4. പ്രധാനകാര്യവുമായി ബന്ധമില്ലാത്ത അഭിപ്രായം
    5. നാടകത്തിലെ സ്വഗതം
    1. ക്രിയ
    2. റദ്ദാക്കുക
    3. അടുത്തുളളവർ കേൾക്കരുതെന്ന ഭാവേന താഴ്ന്ന സ്വരത്തിലുളള സംസാരം
  2. Brush aside

    ♪ ബ്രഷ് അസൈഡ്
    1. ഉപവാക്യ ക്രിയ
    2. നിസ്സാരമായി തള്ളിക്കളയുക
    1. ക്രിയ
    2. നിരസിക്കുക
    3. തട്ടിമാറ്റുക
    4. നിർമര്യാദം തട്ടിമാറ്റുക
  3. Case aside

    ♪ കേസ് അസൈഡ്
    1. ക്രിയ
    2. തള്ളിപ്പറയുക
  4. Push aside

    ♪ പുഷ് അസൈഡ്
    1. ക്രിയ
    2. അരികിലേക്ക് തള്ളിമാറ്റുക
  5. Put aside

    1. ഉപവാക്യ ക്രിയ
    2. സംപാദ്യമായി മാറ്റിവെയ്ക്കുക
    3. മറ്റൊരാവശ്യത്തിനായി മാറ്റിവെയ്ക്കുക
  6. Putting aside

    ♪ പറ്റിങ് അസൈഡ്
    1. ക്രിയ
    2. മാറ്റിവെക്കൽ
  7. Set aside

    ♪ സെറ്റ് അസൈഡ്
    1. ക്രിയ
    2. റദ്ദാക്കുക
    3. ചേർത്തുവയ്ക്കുക
  8. Thrust aside

    ♪ ത്രസ്റ്റ് അസൈഡ്
    1. ക്രിയ
    2. പരിഗണിക്കാതിരിക്കുക
  9. Wave aside

    ♪ വേവ് അസൈഡ്
    1. ക്രിയ
    2. തള്ളിക്കളയുക
    3. തട്ടിമാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക