1. Aspirant

    ♪ ആസ്പർൻറ്റ്
    1. നാമം
    2. ആത്മീയ സാഫല്യം
    3. ആഗ്രഹിക്കുന്നവൻ
    4. സ്ഥാനാഭിലാഷി
    5. ഉന്നത സ്ഥാനേച്ഛയുള്ളവൻ
    1. വിശേഷണം
    2. അന്യായമായി കൈവശപ്പെടുത്തിയ
    3. വാദത്തിനു വേണ്ടി കൽപിക്കപ്പെട്ട
    1. നാമം
    2. കാംക്ഷിക്കുന്നവൻ
    3. അർത്ഥി
    1. വിശേഷണം
    2. സ്ഥാനകാംക്ഷിയായ
  2. Aspirate

    ♪ ആസ്പറേറ്റ്
    1. ക്രിയ
    2. പരുഷമാക്കുക
    3. രൂക്ഷമാക്കുക
    1. നാമം
    2. ഹകാരം
  3. Aspiration

    ♪ ആസ്പറേഷൻ
    1. നാമം
    2. ആഗ്രഹം
    3. അഭിലാഷം
    4. രൂക്ഷത
    5. പാരുഷ്യം
    6. ശ്വസനം
    7. ഘോഷോച്ചാരണം
    8. ഉത്കടമായ അഭിലാഷം
  4. Aspire

    ♪ അസ്പൈർ
    1. ക്രിയ
    2. ആശിക്കുക
    3. ആഗ്രഹിക്കുക
    4. അഭിലഷിക്കുക
    5. കാംക്ഷിക്കുക
    6. വലിയ കാര്യങ്ങളെ ഉദ്ദേസിച്ചു പ്രവർത്തിക്കുക
    7. തീവ്രമായി ആശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക