-
Aspire
♪ അസ്പൈർ- ക്രിയ
-
ആശിക്കുക
-
ആഗ്രഹിക്കുക
-
അഭിലഷിക്കുക
-
കാംക്ഷിക്കുക
-
വലിയ കാര്യങ്ങളെ ഉദ്ദേസിച്ചു പ്രവർത്തിക്കുക
-
തീവ്രമായി ആശിക്കുക
-
Aspirant
♪ ആസ്പർൻറ്റ്- നാമം
-
ആത്മീയ സാഫല്യം
-
ആഗ്രഹിക്കുന്നവൻ
-
സ്ഥാനാഭിലാഷി
-
ഉന്നത സ്ഥാനേച്ഛയുള്ളവൻ
- വിശേഷണം
-
അന്യായമായി കൈവശപ്പെടുത്തിയ
-
വാദത്തിനു വേണ്ടി കൽപിക്കപ്പെട്ട
- നാമം
-
കാംക്ഷിക്കുന്നവൻ
-
അർത്ഥി
- വിശേഷണം
-
സ്ഥാനകാംക്ഷിയായ
-
Aspirate
♪ ആസ്പറേറ്റ്- ക്രിയ
-
പരുഷമാക്കുക
-
രൂക്ഷമാക്കുക
- നാമം
-
ഹകാരം
-
Aspiration
♪ ആസ്പറേഷൻ- നാമം
-
ആഗ്രഹം
-
അഭിലാഷം
-
രൂക്ഷത
-
പാരുഷ്യം
-
ശ്വസനം
-
ഘോഷോച്ചാരണം
-
ഉത്കടമായ അഭിലാഷം