1. Assembler

    ♪ അസെമ്പ്ലർ
    1. -
    2. അസംബ്ലി ഭാഷയിലുള്ള പ്രോഗ്രാം മെഷീൻകോഡിലേക്ക് തർജ്ജമ ചെയ്യുന്നതിൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാം
  2. To assemble

    ♪ റ്റൂ അസെമ്പൽ
    1. ക്രിയ
    2. കൂടിച്ചേരുക
    3. യോഗംകൂടുക
    4. യോഗംചേരുക
  3. Legislative assembly

    ♪ ലെജസ്ലേറ്റിവ് അസെമ്പ്ലി
    1. നാമം
    2. നിയമനിർമ്മാണസഭ
  4. Legislative assembly complex

    1. നാമം
    2. നിയമസഭാ സമുച്ചയം
  5. National assembly

    ♪ നാഷനൽ അസെമ്പ്ലി
    1. നാമം
    2. പല നാടുകളിലും നിയമനിർമ്മാണ സഭ
  6. Banchalian assembly

    1. -
    2. മദിരോത്സവം
  7. General assembly

    ♪ ജെനർൽ അസെമ്പ്ലി
    1. നാമം
    2. പൊതു സഭ
  8. Grand-assembly

    1. നാമം
    2. മഹാസമ്മേളനം
  9. Assembling

    ♪ അസെമ്പലിങ്
    1. ക്രിയ
    2. ഒന്നിച്ചുചേർക്കൽ
    3. വിളിച്ചുചേർക്കൽ
    1. -
    2. കൂട്ടംകൂടൽ
  10. Assembly

    ♪ അസെമ്പ്ലി
    1. നാമം
    2. സംയോജനം
    3. സമ്മേളനം
    4. സഭ
    5. സമാജം
    6. യോഗം
    7. നിയമനിർമ്മാണസഭ
    8. പ്രത്യേക ഉദ്ദേശത്തോടെ ആളുകളെ ഒരുമിച്ചാക്കൽ
    9. യന്ത്രസാമഗ്രികൾ കൂട്ടിച്ചേർക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക