-
Asset
♪ ആസെറ്റ്- നാമം
-
സമ്പാദ്യം
-
മുതൽ
-
മൂല്യമുള്ള വസ്തുക്കൾ
-
വസ്തുവഹകൾ
-
ഏതെങ്കിലും ഉപയോഗപ്രദമായ ഗുണം
-
മുതൽക്കൂട്ട്
-
ആസ്തി
-
Assets
♪ ആസെറ്റ്സ്- നാമം
-
വിലകൽപ്പിക്കാവുന്ന വസ്തുക്കൾ
-
വിലകൽപിക്കാവുന്ന വസ്തുക്കൾ
-
Fixed assets
- നാമം
-
ദീർഗ്ഗകാല ഉപയോഗത്തിത്തിനുവേണ്ടി വാങ്ങുനതും പെട്ടെന്ന് പണമായി മാറ്റാൻ സാധ്യത ഇല്ലാത്തതുമായ സ്ഥലം,കെട്ടിടം,യന്ത്രം തുടങ്ങിയവ പോലെയുള്ള വസ്തുവഹകൾ
-
Current asset
- നാമം
-
പെട്ടെന്ന് കാശിലേക്ക് മാറ്റാൻ പറ്റുന്ന ആസ്തി
-
Balance asset
- നാമം
-
ബാക്കി വരുന്ന മുതൽ
-
Temple assets
♪ റ്റെമ്പൽ ആസെറ്റ്സ്- നാമം
-
ക്ഷേത്രസ്വത്ത്
-
Freely gifted assets
♪ ഫ്രീലി ഗിഫ്റ്റഡ് ആസെറ്റ്സ്- നാമം
-
ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കൾ
-
Non performing asset
♪ നാൻ പർഫോർമിങ് ആസെറ്റ്- നാമം
-
കിട്ടാക്കടം
-
നിഷ്കൃയാസ്തി