-
Assist in
♪ അസിസ്റ്റ് ഇൻ- ക്രിയ
-
സഹായിക്കുക
-
To render assistance
♪ റ്റൂ റെൻഡർ അസിസ്റ്റൻസ്- ക്രിയ
-
സഹായിക്കുക
-
Assistant manager
- നാമം
-
സഹനിർവഹണാധികാരി
-
Assistant teacher
♪ അസിസ്റ്റൻറ്റ് റ്റീചർ- നാമം
-
സഹാധ്യാപകൻ
-
Shop assistant
♪ ഷാപ് അസിസ്റ്റൻറ്റ്- നാമം
-
ഉപഭോക്താക്കളെ കടയിൽ സഹായിക്കുന്ന ആൾ
-
Special assistance
- നാമം
-
പ്രത്യേക സഹായം
-
Assistance
♪ അസിസ്റ്റൻസ്- നാമം
-
തുണ
- -
-
ഉപകാരം
- നാമം
-
സഹായം
- -
-
കൂട്ട്
-
Assistant
♪ അസിസ്റ്റൻറ്റ്- വിശേഷണം
-
സഹായി
-
Assisting
♪ അസിസ്റ്റിങ്- ക്രിയ
-
സഹായിക്കൽ
-
Assist
♪ അസിസ്റ്റ്- വിശേഷണം
-
സഹായി
- ക്രിയ
-
സഹായിക്കുക
-
സേവിക്കുക
-
പിന്തുണക്കുക
- -
-
തുണയ്ക്കുക
- വിശേഷണം
-
പണം നൽകി സഹായിക്കുക
- -
-
പങ്കുകൊളളുക