1. Assistance

    ♪ അസിസ്റ്റൻസ്
    1. നാമം
    2. തുണ
    1. -
    2. ഉപകാരം
    1. നാമം
    2. സഹായം
    1. -
    2. കൂട്ട്
  2. Assist in

    ♪ അസിസ്റ്റ് ഇൻ
    1. ക്രിയ
    2. സഹായിക്കുക
  3. To render assistance

    ♪ റ്റൂ റെൻഡർ അസിസ്റ്റൻസ്
    1. ക്രിയ
    2. സഹായിക്കുക
  4. Assistant teacher

    ♪ അസിസ്റ്റൻറ്റ് റ്റീചർ
    1. നാമം
    2. സഹാധ്യാപകൻ
  5. Shop assistant

    ♪ ഷാപ് അസിസ്റ്റൻറ്റ്
    1. നാമം
    2. ഉപഭോക്താക്കളെ കടയിൽ സഹായിക്കുന്ന ആൾ
  6. Special assistance

    1. നാമം
    2. പ്രത്യേക സഹായം
  7. Assistant manager

    1. നാമം
    2. സഹനിർവഹണാധികാരി
  8. Assistant

    ♪ അസിസ്റ്റൻറ്റ്
    1. വിശേഷണം
    2. സഹായി
  9. Assisting

    ♪ അസിസ്റ്റിങ്
    1. ക്രിയ
    2. സഹായിക്കൽ
  10. Assist

    ♪ അസിസ്റ്റ്
    1. വിശേഷണം
    2. സഹായി
    1. ക്രിയ
    2. സഹായിക്കുക
    3. സേവിക്കുക
    4. പിന്തുണക്കുക
    1. -
    2. തുണയ്ക്കുക
    1. വിശേഷണം
    2. പണം നൽകി സഹായിക്കുക
    1. -
    2. പങ്കുകൊളളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക