1. Astonish

    ♪ അസ്റ്റാനിഷ്
    1. ക്രിയ
    2. അമ്പരപ്പിക്കുക
    3. ആശ്ചര്യഭരിതനാക്കുക
    1. -
    2. അതിശയിപ്പിക്കുക
    3. അന്പരപ്പിക്കുക
  2. Astonished

    ♪ അസ്റ്റാനിഷ്റ്റ്
    1. വിശേഷണം
    2. ആശ്ചര്യഭരിതമായ
    1. ക്രിയ
    2. അത്ഭുതപരവശമാവുക
  3. Astonishing

    ♪ അസ്റ്റാനിഷിങ്
    1. വിശേഷണം
    2. ആശ്ചര്യകരമായ
  4. Astonishment

    ♪ അസ്റ്റാനിഷ്മൻറ്റ്
    1. നാമം
    2. ആശ്ചര്യം
    3. അദ്ഭുദപാരവ്ശ്യം
    4. വിസ്മയം
    5. അത്ഭുതകാരണം
    6. അന്പരപ്പ്
  5. Astonishingly

    ♪ അസ്റ്റാനിഷിങ്ലി
    1. ക്രിയാവിശേഷണം
    2. അത്ഭുതകരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക