-
Asylum
♪ അസൈലമ്- നാമം
-
ആശ്രമം
-
ചികിത്സാലയം
-
ആതുരശാല
-
അഗതിമന്ദിരം
-
അഭയസ്ഥാനം
-
രക്ഷാകേന്ദ്രം
-
ഭ്രാന്താലയം
-
അഭയം
-
ശരണാലയം
-
മാനസികാരോഗ്യകേന്ദ്രം
-
ഭ്രാന്തുരോഗം ബാധിച്ചവർക്കുളള ആശുപത്രി
-
Lunatic asylum
♪ ലൂനറ്റിക് അസൈലമ്- നാമം
-
ഭ്രാന്താശുപത്രി
-
ഭ്രാന്തലയം
-
Political asylum
♪ പലിറ്റകൽ അസൈലമ്- നാമം
-
അഭയാർത്ഥിക്കു നൽകുന്ന രാഷ്ട്രീയാഭയം