-
At a loss
- -
-
അന്തം വിട്ട
-
എന്തു ചെയ്യമെന്നറിയാതെ
- വിശേഷണം
-
നഷ്ടത്തിനു വിൽക്കപ്പെടുന്ന
-
Be at a loss
- ക്രിയ
-
തീരുമാനം എടുക്കാൻ കഴിയാതെവരിക
-
Dead loss
♪ ഡെഡ് ലോസ്- നാമം
-
ഭീമമായ നഷ്ടം
-
Loss of life
♪ ലോസ് ഓഫ് ലൈഫ്- നാമം
-
ജീവനഷ്ടം
-
Loss of sight
♪ ലോസ് ഓഫ് സൈറ്റ്- -
-
അന്ധാനായിത്തീരൽ
-
Loss suffered due to inefficient trading
♪ ലോസ് സഫർഡ് ഡൂ റ്റൂ ഇനിഫിഷൻറ്റ് റ്റ്റേഡിങ്- നാമം
-
കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
-
Loss-making
- വിശേഷണം
-
നഷ്ടമുണ്ടാക്കുന്ന
-
Profit and loss
- നാമം
-
ലാഭനഷ്ടം
-
Profit and loss account
♪ പ്രാഫറ്റ് ആൻഡ് ലോസ് അകൗൻറ്റ്- നാമം
-
ലാഭനഷ്ടങ്ങൾ കാണിക്കുന്ന കണക്ക്
-
Sustain loss
♪ സസ്റ്റേൻ ലോസ്- ക്രിയ
-
നഷ്ടം അനുഭവിക്കുക