-
At first
♪ ആറ്റ് ഫർസ്റ്റ്- നാമം
-
ആദ്യം
-
At first light
♪ ആറ്റ് ഫർസ്റ്റ് ലൈറ്റ്- നാമം
-
പ്രഭാതം
-
At first sight
♪ ആറ്റ് ഫർസ്റ്റ് സൈറ്റ്- -
-
കണ്ടയുടനെ
- ക്രിയാവിശേഷണം
-
പ്രഥമദർശനത്തിൽ
-
Childs feeding for the first time
♪ ചൈൽഡ്സ് ഫീഡിങ് ഫോർ ത ഫർസ്റ്റ് റ്റൈമ്- -
-
ചോറൂൺ
-
Very first and fore-most
- വിശേഷണം
-
സർവ്വപ്രധാനമായി
-
The first world war
♪ ത ഫർസ്റ്റ് വർൽഡ് വോർ- നാമം
-
പ്രഥമ ലോകമഹായുദ്ധം
-
As a first step
- -
-
പ്രാരംഭ നടപടി എന്ന നിലയിൽ
- വിശേഷണം
-
ആദ്യ ചുവടായി
-
First aid
♪ ഫർസ്റ്റ് ഏഡ്- നാമം
-
അപകടത്തിൽപെട്ടയാൾക്കു നൽകുന്ന പ്രഥമശുശ്രൂഷ
-
പ്രഥമശുശ്രൂഷ
-
First among equals
♪ ഫർസ്റ്റ് അമങ് ഈക്വൽസ്- നാമം
-
ഒരേ നിലയിലുള്ള ആളുകളുടെ നേതാവ്
-
First and foremost
♪ ഫർസ്റ്റ് ആൻഡ് ഫോർമോസ്റ്റ്- നാമം
-
ആദ്യം പ്രാധാന്യംകൊടുക്കേണ്ട കാര്യം