1. At length

    ♪ ആറ്റ് ലെങ്ക്ത്
    1. വിശേഷണം
    2. വിശദമായി
    1. അവ്യയം
    2. ഒടുവിൽ
    1. നാമം
    2. സവിസ്തരം
    3. നീണ്ട കാലത്തിനുശേഷം
  2. At great length

    ♪ ആറ്റ് ഗ്രേറ്റ് ലെങ്ക്ത്
    1. വിശേഷണം
    2. സുദീർഘമായി
  3. File length

    ♪ ഫൈൽ ലെങ്ക്ത്
    1. -
    2. ഫയൽ ലെങ്ങ്ത്ത്
    1. നാമം
    2. ഫയലിലുള്ള വാക്കുകളുടെയോ ചിഹ്നങ്ങളുടെയോ എണ്ണം
  4. Focal length

    ♪ ഫോകൽ ലെങ്ക്ത്
    1. നാമം
    2. ലെൻസിന്റെ മധ്യത്തിൽ നിന്ൻ കേന്ദ്രബിന്ദുവിലേക്കുള്ള ദൂരം
  5. Keep at arms length

    ♪ കീപ് ആറ്റ് ആർമ്സ് ലെങ്ക്ത്
    1. നാമം
    2. അകറ്റിനിർത്തുകത
    1. ക്രിയ
    2. അകലം സൂക്ഷിക്കുക
    1. ഭാഷാശൈലി
    2. ദൂരം പാലിക്കുക
    3. അകന്നു നില്ക്കുക
  6. Knee-length

    1. വിശേഷണം
    2. മുട്ടുവരെയെത്തുന്ന
  7. Word length

    ♪ വർഡ് ലെങ്ക്ത്
    1. നാമം
    2. ഒരു വേർഡിലുള്ള ബൈനറി ഡിജിറ്റലുകളുടെയോ ക്യാരക്ടറുകളുടെയോ എണ്ണം
  8. A stay of some length

    1. നാമം
    2. അൽപം നീണ്ടകാലത്തെ താമസം
  9. Length apart

    ♪ ലെങ്ക്ത് അപാർറ്റ്
    1. നാമം
    2. അകലം
  10. Measure ones length

    ♪ മെഷർ വൻസ് ലെങ്ക്ത്
    1. ക്രിയ
    2. താഴെ വീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക