1. At stake

    ♪ ആറ്റ് സ്റ്റേക്
    1. -
    2. സന്ദിഗ്ദ്ധസ്ഥിതിയിൽ
    1. ക്രിയാവിശേഷണം
    2. അപകടത്തിൽ
  2. Pull up stakes

    ♪ പുൽ അപ് സ്റ്റേക്സ്
    1. ക്രിയ
    2. സ്ഥലം വിടുക
    3. മറ്റൊരിടത്തു പോയി പാർക്കുക
  3. Stake out

    ♪ സ്റ്റേക് ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. കൈവശം സ്ഥാപിക്കാനായി അതിർത്തിനാട്ടുക
    1. ക്രിയ
    2. അടിമത്തത്തിലാക്കുക
  4. Stake won

    ♪ സ്റ്റേക് വൻ
    1. നാമം
    2. നേടിചൂതുപണം
  5. To pull up stakes

    ♪ റ്റൂ പുൽ അപ് സ്റ്റേക്സ്
    1. ക്രിയ
    2. സ്ഥലം വിടാൻ തയ്യാറാവുക
  6. Stake

    ♪ സ്റ്റേക്
    1. നാമം
    2. പണയം
    3. തറി
    4. അഴി
    5. പന്തയം
    6. കുറ്റി
    7. ശലാക
    8. വധസ്തംഭം
    9. രക്തസാക്ഷിയായി പ്രാണത്യാഗം ചെയ്യൽ
    10. ജീവനോടെ ദഹിപ്പിക്കൽ
    11. ആപൽസാദ്ധ്യത
    12. നഷ്ടസാദ്ധ്യത
    13. ഊന്നുവടി
    14. രക്തസാക്ഷിയായി ദഹിപ്പിക്കൽ
    1. ക്രിയ
    2. അതിരിടുക
    3. പന്തയം വയ്ക്കുക
    4. താങ്ങുകൊടുക്കുക
    5. അതിരുവയ്ക്കുക
    6. പണയപ്പെടുത്തുക
    7. സന്ദിഗ്ദ്ധാവസ്ഥയിലാവുക
    8. കുറ്റിയിൽ ബന്ധിക്കുക
    9. അപകടസാദ്ധ്യത ഉണ്ടാവുക
    10. ഊന്നുകൊടുക്കുക
    11. പണവും വിഭവവും കൊടുക്കുക
    12. കുറ്റിയടിച്ചു വേർതിരിക്കുക
    13. താങ്ങ്
    14. നഷ്ടസാദ്ധ്യതകുറ്റി
  7. Staking

    ♪ സ്റ്റേകിങ്
    1. നാമം
    2. പന്തയംവെപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക