-
At the same time
♪ ആറ്റ് ത സേമ് റ്റൈമ്- -
-
എന്നിരിക്കിലും
-
അതേ സാധനം തന്നെ
- ക്രിയാവിശേഷണം
-
സദാസമയം
-
Time after time
♪ റ്റൈമ് ആഫ്റ്റർ റ്റൈമ്- ക്രിയാവിശേഷണം
-
തുടർച്ചയായി എപ്പോഴും
-
From time to time
♪ ഫ്രമ് റ്റൈമ് റ്റൂ റ്റൈമ്- ക്രിയാവിശേഷണം
-
വല്ലപ്പോഴും
- -
-
ഇടക്കിടെ
-
ചില സന്ദർഭങ്ങളിൽ
-
A warrior who drives the chariot and fights at the same time
- നാമം
-
ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
-
Against time
♪ അഗെൻസ്റ്റ് റ്റൈമ്- ക്രിയാവിശേഷണം
-
പരമാവധി വേഗത്തിൽ
-
Ahead of ones time
♪ അഹെഡ് ഓഫ് വൻസ് റ്റൈമ്- വിശേഷണം
-
തന്റെ കാലഘട്ടത്തെക്കാൾ പുരോഗമനാശയങ്ങളുള്ള
-
Add time
♪ ആഡ് റ്റൈമ്- നാമം
-
കമ്പ്യൂട്ടറിൽ രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടുന്നതിനുവേണ്ട സമയം
-
All the time
♪ ഓൽ ത റ്റൈമ്- -
-
എന്നിരിക്കിലും
- ക്രിയാവിശേഷണം
-
സദാസമയം
-
All time
♪ ഓൽ റ്റൈമ്- വിശേഷണം
-
ഇന്നുവരേയുള്ള
-
എക്കാലത്തേക്കുമായ
-
Ancient times
♪ ഏൻചൻറ്റ് റ്റൈമ്സ്- -
-
പുരാതനകാലത്ത്
-
പണ്ടുകാലത്ത്