1. At the wicket

    ♪ ആറ്റ് ത വികറ്റ്
    1. വിശേഷണം
    2. ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന
  2. Wicket gate

    ♪ വികറ്റ് ഗേറ്റ്
    1. നാമം
    2. വലിയ ഗേറ്റിനടുത്തുള്ള ചെറിയഗേറ്റ്
  3. Wicket is down

    ♪ വികറ്റ് ഇസ് ഡൗൻ
    1. -
    2. ബാറ്റ്സമാൻ ഔട്ടായിരിക്കുകയാൺ
  4. Wicket-keep

    1. ക്രിയ
    2. ക്രിക്കറ്റിൽ വിക്കറ്റു സൂക്ഷിക്കുക
  5. Wicket-keeper

    1. നാമം
    2. വിക്കറ്റിനടുത്തുള്ള കളിക്കാരൻ
    3. ക്രിക്കറ്റ് കളിയിൽ വിക്കറ്റിനു തൊട്ടു പിന്നിൽ നിൽക്കുന്നയാൾ
  6. Wicket

    ♪ വികറ്റ്
    1. നാമം
    2. ചെറുവാതിൽ
    1. -
    2. ക്രിക്കറ്റിലെ വിക്കറ്റ്
    3. ക്രിക്കറ്റ്കളിക്കുവേണ്ടി നാട്ടിയിരിക്കുന്ന മൂന്ന് നാട്ടക്കൊളളികൾ
    1. നാമം
    2. വിക്കറ്റ്
    3. ക്രിക്കറ്റ് കളിയിൽ ബാറ്റു ചെയ്തു കൊണ്ടിരിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക