-
At war
♪ ആറ്റ് വോർ- വിശേഷണം
-
ശത്രുവായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന
-
A war veteran
- നാമം
-
മുൻ പട്ടാളക്കാരൻ
-
Art of war
♪ ആർറ്റ് ഓഫ് വോർ- നാമം
-
യുദ്ധ തന്ത്രം
-
Civil war
♪ സിവൽ വോർ- നാമം
-
ആഭ്യന്തരയുദ്ധം
-
Class-war
- നാമം
-
വർഗസമരം
-
Cold war
♪ കോൽഡ് വോർ- നാമം
-
ശീതസമരം
-
ശീതയുദ്ധം
-
Council of war
♪ കൗൻസൽ ഓഫ് വോർ- നാമം
-
യുദ്ധകാര്യാലോചനസഭ
-
Declare war
♪ ഡിക്ലെർ വോർ- നാമം
-
യുദ്ധപ്രഖ്യാപനം
-
Dogs of war
♪ ഡാഗ്സ് ഓഫ് വോർ- നാമം
-
യുദ്ധക്കെടുതികൾ
-
Go to war
♪ ഗോ റ്റൂ വോർ- ക്രിയ
-
യുദ്ധപ്രവർത്തങ്ങളാരംഭിക്കുക