-
At work
♪ ആറ്റ് വർക്- ക്രിയ
-
ജോലിയിൽ വ്യാപൃതനായിരിക്കുക
-
Art work
♪ ആർറ്റ് വർക്- നാമം
-
അച്ചടിച്ച പുസ്തകത്തിൽ ചേർക്കുന്ന ചിത്രങ്ങൾ
-
Hand-work
- നാമം
-
കൈവേല
-
Basket work
♪ ബാസ്കറ്റ് വർക്- നാമം
-
കുട്ടനിർമ്മാണം
-
Be in working order
♪ ബി ഇൻ വർകിങ് ഓർഡർ- നാമം
-
നല്ല രീതിയിൽ പ്രവർത്തിക്കുന്ന യന്ത്രവും മറ്റും
-
By-work
- -
-
വിശ്രമവേളയിലെ പ്രവൃത്തി.
-
Classical work
♪ ക്ലാസികൽ വർക്- നാമം
-
ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
-
Crochet-work
- നാമം
-
പിന്നൽവേല
-
തുണിയിൽ പിന്നൽപ്പണിചെയ്യൽ
-
Day work
♪ ഡേ വർക്- നാമം
-
പ്രതിദിനജോലി
-
Desk work
♪ ഡെസ്ക് വർക്- നാമം
-
എഴുത്തുപണി
-
ഗുമസ്ഥന്റേയോ ഗ്രന്ഥകാരന്റെയോ ജോലി